ചന്ദന മണമുള്ള പെണ്ണു..
ചന്ദ്രിക ചേലുള്ള കണ്ണു..
കയ്യിലൊരു താലം പുണ്യവും
ഹൃത്തിലൊരായിരം നന്മയും.
നാണത്തില്‍ കിളി മൂളിയൊരീണത്തിലും
മുളം തണ്ടില്‍ ഇളം കാറ്റൂതിയ ചൂളത്തിലും കേട്ടു
ഞാനൊരു ശുഭ പ്രണയത്തിന്‍ കാവ്യമാലികതാളത്തില് പുഴയൊഴുകുമോളത്തിലും
പാഴ് മണലില്‍ പൂവിതറിയ പൂമരത്തണലിലും
കണ്ടു ഞാനൊരു
മധു പ്രണയത്തിന്‍ ചിത്രലേഖചന്ദന മണമുള്ള പെണ്ണു..
ചന്ദ്രിക ചേലുള്ള കണ്ണു..
കയ്യിലൊരു താലം പുണ്യവും
ഹൃത്തിലൊരായിരം നന്മയും.
കടപ്പാട്
രാജേഷ് നായര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ